|
|
ബെര്‍ലിന്‍
ജര്‍മ്മനിയുടെ തലസ്ഥാനമാണ് ബെര്‍ലിന്‍ . കൂടാതെ ജര്‍മ്മനിയിലെ ഏറ്റവും വലിയ പട്ടണം കൂടിയാണിത്. സ്പ്രീ, ഹോവല്‍ എന്നീ നദികളുടെ സമീപത്തായി 889 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഏകദേശം 3.5 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണ്.
- ↑ State population. Portal of the Federal Statistics Office Germany. ശേഖരിച്ചത് 2007-04-25.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
|