പണിസഞ്ചിഇതര ഭാഷകളില്‍
|
പൈത്തണ്‍
കമ്പ്യൂട്ടര്‍ ശാസ്ത്രത്തിലെ ഒരു പ്രോഗ്രാമിങ് ഭാഷയാണ് പൈത്തണ്‍.1991-ല്‍ ഗൈഡോ വാന്‍ റോസ്സിന്റെ നേതൃത്വത്തിലാണ് ഇത് എഴുതിയത്.
[തിരുത്തുക] പ്രത്യേകതകള്കമ്പ്യൂട്ടര് പ്രോഗ്രാമിങ് പഠിപ്പിക്കാനായി ഇന്ന് പൈത്തണ്‍ വളരെയധികം ഉപയോഗിക്കുന്നു. വളരെ ലളിതമായ ഭാഷാഘടനയാണ് പൈത്തണിന്റെ ഏറ്റവും വലിയ പ്രത്യേകത. ജാവ, സി തുടങ്ങിയ പ്രോഗ്രാമിങ് ഭാഷകളില്‍ ഉള്ളതിലും വളരെ കുറച്ച് ചിഹ്നങ്ങള്‍ മാത്രമേ പൈത്തണില്‍ ഉപയോഗിക്കുന്നുള്ളൂ. ജാവയിലും സി++ ലും ചരങ്ങള്‍ പ്രോഗ്രാമില്‍ ഉപയോഗിക്കുന്നതിനു മുന്‍പ് കമ്പൈലറിനോട് സൂചിപ്പിക്കേണ്ടതുണ്ട് എന്നാല്‍ പൈത്തണില്‍ ഇതിന്റെ ആവശ്യം ഇല്ല. വളരെ പെട്ടന്ന് ഉപയോഗപ്രദമായ സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കാന്‍ ഇത് സഹായിക്കുന്നു. വിക്കിപീഡിയക്കും മറ്റു മീഡിയാവിക്കി സംരംഭങ്ങള്‍ക്കുമായുള്ള ബോട്ട് പ്രോഗ്രാമുകള്‍ എഴുതുന്നതിനായി പൈത്തണ്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പൈവിക്കിപീഡിയ എന്ന ബോട്ട് പ്രോഗ്രാമാണ് അന്തര്‍വിക്കി കണ്ണികള്‍ നല്‍കാനായി മിക്കവാറും ഉപയോഗിക്കപ്പെടുന്നത്. [തിരുത്തുക] പൈത്തണ്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
[തിരുത്തുക] ആധാരസൂചിക
|
|||||||||||||||||||||||||||||||||