|
|
ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവണ്മെന്റ് സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.
[തിരുത്തുക] വിജയികളുടെ പട്ടിക
| വര്‍ഷം |
വിജയി |
ജോലി |
| 1969 |
ദേവികാ റാണി |
നടി |
| 1970 |
ബി.എന്‍. സിര്‍ക്കാര്‍ |
നിര്‍മ്മാതാവ് |
| 1971 |
പൃഥിരാജ് കപൂര്‍ |
നടന്‍ (മരണാനന്തരം) |
| 1972 |
പങ്കജ് മല്ലിക്ക് |
കംപോസര്‍ (സംഗീത സംവിധായകന്‍) |
| 1973 |
റൂബി മീര്‍സ് (സുലോചന) |
നടി |
| 1974 |
ബൊമ്മിറെഡ്ഡി നരസിംഹറെഡ്ഡി |
സംവിധായകന്‍ |
| 1975 |
ധീരേന്ദ്രനാഥ് ഗാംഗുലി |
നടന്‍, സംവിധായകന്‍ |
| 1976 |
കനന്‍ ദേവി |
നടി |
| 1977 |
നിതിന്‍ ബോസ് |
ഛായാഗ്രാഹകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് |
| 1978 |
റായ്ചന്ദ് ബൊരാല്‍ |
കംപോസര്‍, സംവിധായകന്‍ |
| 1979 |
സൊഹ്റാബ് മോഡി |
നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് |
| 1980 |
പൈദി ജയരാജ് |
നടന്‍, സംവിധായകന്‍ |
| 1981 |
നൌഷാദ് അലി |
കംപോസര്‍ (സംഗീത സംവിധായകന്‍) |
| 1982 |
എല്‍.വി. പ്രസാദ് |
നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് |
| 1983 |
ദുര്‍ഗ്ഗ ഖോട്ടെ |
നടി |
| 1984 |
സത്യജിത് റേ |
സംവിധായകന്‍ |
| 1985 |
വി. ശാന്താറാം |
നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് |
| 1986 |
ബി. നാഗി റെഡ്ഡി |
നിര്‍മ്മാതാവ് |
| 1987 |
രാജ് കപൂര്‍ |
നടന്‍, സംവിധായകന്‍ |
| 1988 |
അശോക് കുമാര്‍ |
നടന്‍ |
| 1989 |
ലതാ മങ്കേഷ്കര്‍ |
ഗായിക |
| 1990 |
അക്കിനേരി നാഗേശ്വരറാവു |
നടന്‍ |
| 1991 |
ഭാല്‍ജി പെന്‍ധാര്‍കര്‍ |
സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് |
| 1992 |
ഭൂപന്‍ ഹസാരിക |
കംപോസര്‍ (സംഗീത സംവിധായകന്‍) |
| 1993 |
മജ്റൂ സുല്‍ത്താന്‍പുരി |
ഗാനരചയിതാവ് |
| 1994 |
ദിലീപ് കുമാര്‍ |
നടന്‍ |
| 1995 |
ഡോ. രാജ്കുമാര്‍ |
നടന്‍ |
| 1996 |
ശിവാജി ഗണേശന്‍ |
നടന്‍ |
| 1997 |
പ്രദീപ് |
ഗാനരചയിതാവ് |
| 1998 |
ബി.ആര്‍. ചോപ്ര |
സംവിധായകന്‍, നിര്‍മ്മാതാവ് |
| 1999 |
ഋഷികേശ് മുഖര്‍ജി |
സംവിധായകന്‍ |
| 2000 |
ആശാ ഭോസ്ലെ |
ഗായിക |
| 2001 |
യാഷ് ചോപ്ര |
സംവിധായകന്‍, നിര്‍മ്മാതാവ് |
| 2002 |
ദേവാനന്ദ് |
നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് |
| 2003 |
മൃണാള്‍ സെന്‍ |
സംവിധായകന്‍ |
| 2004 |
അടൂര്‍ ഗോപാലകൃഷ്ണന്‍ |
സംവിധായകന്‍ |
| 2005 |
ശ്യാം ബെനഗല്‍ |
സംവിധായകന്‍ |
| 2006 |
തപന്‍ സിന്‍ഹ |
സംവിധായകന്‍ |
|