ആശയവിനിമയം

കൃഷി


ഒരു കര്‍‍ഷകന്‍,ആധുനിക കൃഷി സങ്കേതങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നു
ഒരു കര്‍‍ഷകന്‍,ആധുനിക കൃഷി സങ്കേതങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നു

സസ്യങ്ങള്‍ വളര്‍ത്തിയും വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങള്‍ ഉല്പ്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി. ഇന്ന് മനുഷ്യന്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറൂം എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും കാര്‍ഷികവൃത്തിയുടെ ഫലമാണ്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ഏകദേശം 12000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കാര്‍ഷികവൃത്തി ആരംഭിച്ചത്. ഗോതമ്പ്, ബാര്‍ലി എന്നിവ മനുഷ്യന്‍ ആദ്യമായി കൃഷി ചെയ്ത സസ്യങ്ങളാണ്‌. ആദ്യം ഇണക്കി വളര്‍ത്തിയ മൃഗങ്ങളിലൊന്നാണ്‌ ആട്[1].

[തിരുത്തുക] ചിത്രശാല

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] ആധാരസൂചിക

  1. (2007) "3-FROM GATHERING TO GROWING FOOD", Social Science - Class VI - Our Pasts-I. New Delhi: NCERT, 23. 
"http://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്

wymiana linkami wymiana linkami system wymiany linków SEO Tools tanie kredyty gotówkowe kreatyna Plaza 3 star hotel Los Angeles krynica noclegi Sejm Tyk