|
|
കാള്‍ മാക്സ്
Western Philosophy
19th-century philosophy |
Karl Marx
|
| നാമം: |
Karl Heinrich Marx |
| ജനനം: |
May 5, 1818
Trier, Prussia |
| മരണം: |
മാര്‍ച്ച് 14 1883 (aged 64)
London, United Kingdom |
| ചിന്താധാര: |
Marxism |
| പ്രധാന താല്പര്യങ്ങള്‍: |
Politics, Economics, class struggle |
| ശ്രദ്ധേയമായ ആശയങ്ങള്‍: |
Co-founder of Marxism (with Engels), alienation and exploitation of the worker, The Communist Manifesto, Das Kapital, Materialist conception of history |
| സ്വാധീനങ്ങള്‍: |
Kant, Epicurus, Hegel, Feuerbach, Stirner, Smith, Ricardo, Rousseau, Goethe, Fourier, Comte |
| സ്വാധീനിച്ചത്: |
Luxemburg, Lenin, Stalin, Trotsky, Mao, Castro, Guevara, Lukacs, Gramsci, Arendt, Sartre, Debord, Frankfurt School, Negri, Taussig, Roy, and many more... |
മാക്സിയന്‍ തത്വശാസ്ത്രത്തിന്റെ ശില്പിയാണ് കാള്‍ മാക്സ്. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്. കാള്‍ ഹേന്‍റിച്ച് മാര്‍ക്സ് എന്ന് പൂര്‍ണ്ണ നാമം.
ജര്‍മ്മനിയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനവും ജീവിതവും. 1818 മെയ് 5-ന് ജര്‍മ്മനിയിലെ റിനെലാന്‍ഡ് എന്ന സ്ഥലത്ത് ട്രിയര്‍ എന്ന ജൂതകുടുംബത്തില്‍ ജനനിച്ചു. ഹേന്‍റിച്ച് എന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ പേര്. ഹെന്‍റിയേട്ട എന്ന് മാതാവിന്റെയും.
പതിമൂന്നാം വയസ്സുവരെ പൂര്‍ണ്ണമായും വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.
|