1818 - പതിമൂന്നു വീതം ചുവപ്പും വെളുപ്പും വരകളും 20 നക്ഷത്രങ്ങളുമുള്ള പതാക, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചു.
1841 - അമേരിക്കന്‍ പ്രസിഡന്റായിരുന്ന വില്ല്യം ഹെന്രി ഹാരിസണ്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. അധികാരത്തിലിരിക്കുമ്പോള്‍ മരണമടയുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഹാരിസണ്‍.
1905 - ഇന്ത്യയിലെ കാംഗ്രയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 3,70,000 പേര് കൊല്ലപ്പെട്ടു.
1994 - മാര്‍ക് ആന്‍ഡ്രീസെനും ജിം ക്ലാര്‍ക്കും ചേര്‍ന്ന് മൊസൈക് കമ്മ്യൂണിക്കേഷന്‍ കോര്പ്പറേഷന് എന്ന പേരില്‍ നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷന്‍ കോര്പ്പറേഷന് സ്ഥാപിച്ചു.