ആശയവിനിമയം

ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്


ഏണസ്റ്റ് റഥര്‍ഫോര്‍ഡ്

ജനനം ഓഗസ്റ്റ് 30 1871(1871-08-30)
ബ്രൈറ്റ്‌വാട്ടര്‍, ന്യൂസിലന്റ്
മരണം ഒക്ടോബര്‍ 19 1937 (aged 66)
കേംബ്രിഡ്ജ്, ഇംഗ്ലണ്ട്
ദേശീയത ഇംഗ്ലണ്ട്
പ്രധാന പ്രശസ്തി ആണവഭൗതികത്തിന്റെ പിതാവ്
ആറ്റത്തിന്റെ ഘടന വ്യക്തമാക്കി
പ്രോട്ടോണിന്റെ കണ്ടുപിടിത്തം
റേഡിയോ ആക്റ്റിവിറ്റി അളക്കാനുള്ള ഏകകം

ഏണസ്റ്റ് റഥര്‍ഫെര്‍ഡ്, ബാരണ്‍ റഥര്‍ഫെര്‍ഡ് ഓഫ് നെല്‍സണ് ഒന്നാമന്‍ ‍ ഒരു ന്യൂസിലാന്റ് ഊര്‍ജ്ജതന്ത്രജ്ഞനായിരുന്നു. അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വര്‍ണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റഥര്‍ഫോര്‍ഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓര്‍ബിറ്റല്‍ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. 1908-ല്‍ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.


SEO Tools wymiana linkami SEO Tools tanie kredyty gotówkowe kreatyna Plaza 3 star hotel Los Angeles krynica noclegi Sejm Tyk