ആശയവിനിമയം

ഉപയോക്താവ്:Abhishek Jacob


ങീഈഈഈ
Abhishek Jacob
ഈ വ്യക്തി, താനൊരു വിക്കിപീഡിയനായതില്‍ അഭിമാനിക്കുന്നു.
ml മലയാളം മാതൃഭാഷയായുള്ള വ്യക്തി.
ഈ ഉപയോക്താവ് പരിപൂര്‍ണ സസ്യാഹാര ഭോജിയാണ്.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയില്‍
9 മാസം  10 ദിവസം ആയി പ്രവര്‍ത്തിക്കുന്നു.
ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


ഞാന്‍ അഭിഷേക് ഉമ്മന്‍ ജേക്കബ്. പാലക്കാട് നിന്നുള്ള ഒരു വിക്കന്‍. ഇപ്പോള്‍ അധി ഒന്നില്‍ സംഗണക ശാസ്ത്രം പഠിക്കുന്നു (ന്റമ്മോ). എങ്കിലും പ്രധാന ജോലികള്‍ ഇപ്പോഴും ഈച്ചയാട്ടും വിക്കിയെഴുത്തുമാണ്.

എന്റെ വൈദ്യുത തപാല്‍ വിലാസം abhishekjacob123@gmail.com (എന്റെ ഗുരുഭൂതങ്ങളേ ക്ഷമിക്കൂ. Electronicനെ ഞാന്‍ Electrical ആക്കി. വേറെ ഗതിയില്ലതെയാണ്. ഇവിടെ എല്ലാം മലയാളത്തില്‍ വേണം. അല്ലേല്‍ ഇവിടുത്തെ സാറന്മാര്‍ നല്ല പെട തരും.)


ഉള്ളടക്കം

[തിരുത്തുക] നീലവല്‍ക്കരണം

[തിരുത്തുക] മറ്റ് കലാപരിപാടികള്‍

  • വിക്കിവല്‍ക്കരണം
  • കണ്ണിയിടല്‍
  • അന്തര്‍‌വിക്കി
  • വിഭാഗീകരണം
  • ലയനം
  • ഊസര്‍ബോക്സുണ്ടാക്കല്‍
  • പിന്നെ കണ്ണില്‍ക്കണ്ടിട്ത്ത്‌കേറി സം‌വദിച്ച് എല്ലാവരുടേയും വായിലിരിക്കുന്നത് കേള്‍ക്കുക.

[തിരുത്തുക] കണ്ണീസ്

അവിടേം ഇവിടേം തപ്പി നടക്കാന്‍ ഇനി വയ്യ. സേര്‍ച്ചിയാല്‍ ഒരു കുന്തവും കിട്ടുകേമില്ല. കിട്ടുന്ന ലിങ്കെല്ലാം ഇവിടെ കൂട്ടിയിടാന്‍ പോവാണ്.

[തിരുത്തുക] ഞാന്‍ പിടിച്ച ചില പടങ്ങള്‍

ഇവിടെ വന്നേപ്പിന്നെ കിട്ടിയ ഒരു രോഗമാണ്. ഫോട്ടം പിടിത്തത്തേക്കുറിച്ച് ABCD ഛെ! അആഈഇ അറിഞ്ഞുകൂട. എന്തിന്റെ പടമെടുത്താലും ആ വസ്തുവൊഴിച്ച് ബാക്കിയെല്ലാം ഫോക്കസില്‍ വരുത്താനുള്ള അദ്ഭുത സിദ്ധിയുണ്ട്!

[തിരുത്തുക] പത്തായപ്പുര നക്ഷത്രങ്ങള്‍ !!!

ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ പുരസ്കാരം ഇനിയുള്ള എഴുത്തിന്‌ ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. ഈ സമ്മാനം സമര്‍പ്പിക്കുന്നത് സസ്നേഹം,--സുഗീഷ് 18:47, 29 നവംബര്‍ 2007 (UTC)


സ.രി.ഗ.മ.ആവാര്‍ഡ്
സംഗീതോപകരണങ്ങളെ വിക്കിക്ക് പരിയപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിന്‌. അവാര്‍ഡ് നല്‍കുന്നത് --ചള്ളിയാന്‍ ♫ ♫ 14:29, 10 ഡിസംബര്‍ 2007 (UTC)


മിഠായ്
മലയാള വിക്കിയോടുള്ള കടുത്ത സ്നേഹത്തിന് മധുരം നിറഞ്ഞ ഈ മിഠായി നല്‍കുന്നത് --അനൂപന്‍ 08:56, 30 ഡിസംബര്‍ 2007 (UTC)
[[Image:|100px]] നക്ഷത്രം
നദികളെക്കുറിച്ച് താങ്കള്‍ എഴുതുന്ന ലേഖനങ്ങള്‍ വിക്കിപീഡിയക്ക് എന്നെന്നും മുതല്‍ക്കൂട്ടാണ്‌. ഇനിയും എഴുതുക. സ്നേഹപൂര്‍‌വ്വം ഒരു നക്ഷത്രം ഇതോടൊപ്പം സമര്‍പ്പിക്കുന്നു. --Vssun 13:09, 21 ജനുവരി 2008 (UTC)
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചതിന് ഈ മെഡല്‍ സ്നേഹത്തോടെ സമര്‍പ്പിക്കുന്നു.--അനൂപന്‍ 09:05, 19 മാര്‍ച്ച് 2008 (UTC)
യജ്ഞം
മൂലകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെഴുതാന്‍ നടത്തുന്ന യജ്ഞത്തിന്‌ പ്രചോദനമായി ഒരു പുരസ്കാരം സമര്‍പ്പിക്കുന്നു. സ്നേഹത്തോടെ --Vssun 10:59, 11 ഏപ്രില്‍ 2008 (UTC)
അധ്വാന പുരസ്കാരം
കേരളത്തിലെ ആദിവാസികള്‍ എന്ന ഫലകം നീലയാക്കുന്നതിനായി ശ്രമിച്ചതിന്‌ ഒരു താരകം... സമ്മാനിക്കുന്നത് എല്ലാവര്‍ക്കും വേണ്ടി --സുഗീഷ് 17:52, 2 ജൂണ്‍ 2008 (UTC)
ത്വരകതാരം
മൂലകങ്ങളെ കുറിച്ച് മികച്ച ലേഖനങ്ങള്‍ തുടര്‍ച്ചയായെഴുതുന്നതിന്‌ ഈ താരകത്വരകം--പ്രവീണ്‍:സംവാദം 05:41, 29 ജൂണ്‍ 2008 (UTC)
നക്ഷത്രപുരസ്കാരം
ഒരു നല്ല കമ്പനിക്ക് .......................ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നതിന്.............................. noble 10:57, 17 ഓഗസ്റ്റ്‌ 2008 (UTC)

wymiana linkami SEO Tools system wymiany linków tanie kredyty gotówkowe kreatyna Plaza 3 star hotel Los Angeles krynica noclegi Sejm Tyk