|
|
ഉപയോക്താവിന്റെ സംവാദം:ShajiA
താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോക്താവിനുള്ള പേജില്‍ നല്‍കാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടില്‍ഡെ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ ലേഖനങ്ങളുടെ താളില്‍ അപ്രകാരം ഒപ്പുവക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാന്‍ അവരുടെ പേരില്‍ ക്ലിക്ക് ചെയ്ത് സംവാദം പേജില്‍ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കല്‍ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
ഷാജീ,, സംവാദത്തിന് മറുപടി എന്റെ സ്മ്വാദം താളില്‍ വന്ന് എഴുതണം. എന്നാലേ എനിക്ക് അറിയിപ്പ് കിട്ടൂ. --ചള്ളിയാന്‍ 02:25, 11 ജൂണ്‍ 2007 (UTC)
[തിരുത്തുക] യുറോപ്പ്യുറോപ്പ് എന്ന ലേഖനത്തില്‍ {{ആമുഖം:യൂറോപ്പ്/ആമുഖം}} എന്ന ഫലകത്തില്‍ നിന്നാണ് താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ലേഖനത്തിലേക്ക് വരുന്നത്. ഫലകത്തിലെ വിവരങ്ങള്‍ മാറ്റിയെഴുതിയാല്‍ മതി. ആശംസകളോടെ --Vssun 08:07, 26 ജൂണ്‍ 2007 (UTC) [തിരുത്തുക] ഹൃദയം നിറച്ചും നന്ദി
[തിരുത്തുക] ന്യൂ യോര്ക്ക്ധൈര്യമായി മാറ്റം വരുത്തൂ ഷാജി --Vssun 19:02, 7 ഓഗസ്റ്റ് 2007 (UTC) [തിരുത്തുക] छण्टा ऊन्चा रहे हमारा!സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകള്‍ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാള്‍ സമിതി [തിരുത്തുക] മോണോബുക്ക്മലയാളം ടൈപ്പ് ചെയ്യാനുള്ള ഇന്‍-ബില്‍റ്റ് ടൂള്‍ മലയാളം വിക്കിയില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു, അതോടൊപ്പം ടൂള്‍ ബാര്‍ അടുക്കി പെറുക്കാനുള്ള പ്രോഗ്രാമും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ common.jsലും നിങ്ങളുടെ monobook.js-ലും രണ്ടിലും ഇന്‍ബില്‍റ്റ് ടൂളിനുള്ള കോഡ് ഉള്‍ലതു കാരണം മലയാളം ശരിക്കും ടൈപ്പു ചെയ്യാന്‍ പറ്റാതാവും. അതു കൊണ്ട് ദയവു ചെയ്തു താങ്കളുടെ മോണോ ബുക്ക് ക്ലീയര്‍ ചെയ്തു സേവ് ചെയ്യുക. എന്നീട്ടു ഷിഫ്റ്റ് അമര്‍ത്തി പിടിച്ച് പേജ് റിഫ്രഷ് ചെയ്യുക (ഐ .ഇ.യില്‍). അതോടെ പ്രശ്നങ്ങള്‍ തീരും. --Shiju Alex 15:09, 7 സെപ്റ്റംബര്‍ 2007 (UTC) [തിരുത്തുക] മൊഴിമാറ്റ സഹായിഅതു നല്ല ആശയം തന്നെ. പക്ഷേ ഉള്‍പ്പെടുത്തേണ്ട പദങ്ങളുടെ ആധിക്യം നിമിത്തം ഒറ്റ താളില്‍ അതെല്ലാം കൊള്ളില്ല. നന്നായി വിഭാഗീകരിക്കേണ്ടിവരും. ഗണിതശാസ്ത്രസംബന്ധമായ പദങ്ങള്‍ക്കുവേണ്ടി ഞാന്‍ ഈ താള്‍ ഉണ്ടാക്കിയിരുന്നു. പഞ്ചായത്തില്‍ നിര്‍ദേശം നല്‍കാം --ജേക്കബ് 15:50, 12 സെപ്റ്റംബര്‍ 2007 (UTC) [തിരുത്തുക] നന്ദിഅനുകൂലിച്ചതിനു നന്ദി. എന്നാല് കഴിയുന്നതു ചെയ്യാം --ജ്യോതിസ് 19:29, 21 സെപ്റ്റംബര്‍ 2007 (UTC) [തിരുത്തുക] നിശബ്ദംനിശബ്ദമായി എല്ലാ ലേഖനങ്ങളിലും ഓടി നടക്കുകയാണല്ലോ.. സുഖാന്വേഷണമായി ഒരു കുറിപ്പ്.. സ്നേഹത്തോടെ --Vssun 19:02, 15 ഒക്ടോബര്‍ 2007 (UTC) എന്നെ ജിമെയിലില്‍ ആഡ് ചെയ്യാന്‍ താല്പര്യപ്പെടുന്നു anoop.indഅറ്റ്ജിമെയില്‍.കോം--അനൂപന്‍ 16:13, 31 ഒക്ടോബര്‍ 2007 (UTC) [തിരുത്തുക] ജാതിമാഷെ, ജാതി എന്ന വൃക്ഷത്തെക്കുറിച്ച് ഏതെങ്കിലും ലേഖനം ഉള്ളതായി അറിയില്ല. ലേഖനം ജാതി എന്ന് തുടങ്ങണോ ജാതി വൃക്ഷം എന്ന് തുടങ്ങണോ? താങ്കളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.--സുഗീഷ് 23:06, 31 ഒക്ടോബര്‍ 2007 (UTC) അതേ മാഷെ, NUTMEG തന്നെ. ലിങ്കില്‍ കാണിച്ചിരിക്കുന്ന സാധനം തന്നെ.
മാഷെ ആയുര്‍വേദം എന്ന ലേഖനത്തില്‍ യുര്വേദമേന്ന എതെന്താണ്? ഋഗ്വേദം എന്നാണോ ഉദ്ദേശിച്ചത്?--സുഗീഷ് 03:13, 4 നവംബര്‍ 2007 (UTC) [തിരുത്തുക] അറിയാതെ ചെയ്ത അബദ്ധംതാങ്കളുടെ വോട്ട് അപ്രത്യക്ഷമാക്കിയത് ഞാനാണ് .ക്ഷമ ചോദിക്കുന്നു--അനൂപന്‍ 15:38, 5 നവംബര്‍ 2007 (UTC)
[തിരുത്തുക] നന്ദിപ്രിയ ഷാജി, തിരഞ്ഞെടുപ്പില്‍ എനിക്കു നല്‍കിയ പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ ഏറെക്കാലം തുടരാന്‍ താങ്കളുടെ പിന്തുണ എനിക്കു പ്രോത്സാഹനമേകും. ഒരിക്കല്‍ കൂടി നന്ദി. ആശംസകള്‍--പ്രവീണ്‍:സംവാദം 05:46, 8 നവംബര്‍ 2007 (UTC) [തിരുത്തുക] നവംബര്‍ 9
[തിരുത്തുക] നന്ദിഅടിപൊളി ലിങ്കുകള്‍. --അക്ഷര യന്ത്രത്തിനു വേണ്ടി:സാദിക്ക് ഖാലിദ് 16:00, 13 നവംബര്‍ 2007 (UTC)
[തിരുത്തുക] :-)ഒരു മെയില്‍ അയക്കുമോ? --ജ്യോതിസ് 02:33, 17 ഡിസംബര്‍ 2007 (UTC) [തിരുത്തുക] ഗീത[തിരുത്തുക] പുതുവത്സരാശംസകള്നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.--സുഗീഷ് 18:42, 31 ഡിസംബര്‍ 2007 (UTC) [തിരുത്തുക] Happy New Yearജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍-- ജിഗേഷ് സന്ദേശങ്ങള്‍ 18:44, 31 ഡിസംബര്‍ 2007 (UTC)
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍--Arayilpdas 03:13, 1 ജനുവരി 2008 (UTC) അഭി 09:24, 1 ജനുവരി 2008 (UTC)യുടേയും (അല്പം വൈകിയ) പുതുവത്സരാശംസകള്‍
[തിരുത്തുക] ഡിസ്പ്ലേപ്രിയ ഷാജീ, ഭാഷാ ലേഖനങ്ങളില് ഇന്ഫോ ബോക്സും Official_languages_of_India എന്ന ഫലകവും ഓവര്ലാപ് ചെയ്തു പോകുന്നുണ്ട് (ഫയര് ഫോക്സില്). അത് ഒഴിവാക്കാന് Official_languages_of_India എന്ന ഫലകത്തിനു മുന്പ് <br clear="all" /> എന്നു കൊടുത്താല് മതി. ആശംസകള്--പ്രവീണ്‍:സംവാദം 11:38, 5 ഫെബ്രുവരി 2008 (UTC)
ഷാജിയേട്ടോ ഗൂഗിള്‍ സേര്‍ച്ച് ലിങ്കിന് വളരെ വളരെ നണ്ട്രി!!! ഇവിടുത്തെ സേര്‍ച്ച്കൊണ്ട് ഞാന്‍ തോറ്റ് തൊപ്പിയിട്ടിരിക്കുകയായിരുന്നു.--അഭി 14:05, 1 ഏപ്രില്‍ 2008 (UTC) [തിരുത്തുക] പുല്ചാടീപച്ചക്കുതിരക്ക് ചിറകുകള്‍ ഉണ്ട്,അതിന് പറക്കുവാന്‍ കഴിയും, പുല്‍ച്ചാടിക്ക് ചിറകില്ല ഒണ്‍ലി ചാട്ടം. [തിരുത്തുക] പച്ചത്തൊഴുംപ്രാണിഇവയെല്ലാം വളരെ സാമ്യങ്ങളുള്ള ഷഡ്പദങ്ങളാണല്ലോ. എന്റെ അറിവിലും, ഞങ്ങളുടെ നാട്ടിലും പച്ചക്കുതിര എന്നറിയപ്പെടുന്നത് പച്ചത്തൊഴുംപ്രാണിക്കാണ്. അതിന് പറക്കുവാന്‍ കഴിയും. പച്ചനിറം മാത്രമെയുള്ളു. പുല്‍ച്ചാടി പലനിറത്തിലുള്ളതുണ്ട്,അതിന് ചിറകില്ല. പച്ചക്കുതിര വീട്ടില്‍ വന്നാല്‍ ഭാഗ്യമാണ് പണം ലഭിക്കും എന്നൊക്കെ പറഞ്ഞ് അതിനെ കൊല്ലാതെ വിടാറുണ്ട്,പുല്‍ച്ചാടിക്ക് ആ പരിഗണന ലഭിക്കാറില്ല. പച്ചക്കുതിര പച്ചത്തൊഴുംപ്രാണിയിലെക്ക് റിഡയറക്ട് ചെയ്യുന്നതാവും ഉചിതം എന്നാണ് എന്റ് അഭിപ്രായം. സിനിമാക്കാര് പലപേരിടും , അതില്‍ ഒരുപച്ചക്കുതിരയെങ്കിലും കാണിക്കാനുള്ള മനസ് അവര്‍ക്കുണ്ടൊ. ഏത് നിറത്തിലുള്ള കുതിരയെ വേണമെന്നു ചോദിക്കുമ്പോള്‍ പച്ചക്കുതിരയെ മതി എന്ന് ജഗതി ഒരു സിനിമയില്‍ പറയുന്നുണ്ട്. താങ്കളുടെ ഉചിതം പോലെ ചെയ്യുക. നന്ദി. noble 05:53, 24 ഏപ്രില്‍ 2008 (UTC) [തിരുത്തുക] നന്ദിഅഭിനന്ദനങ്ങള്ക്ക് നന്ദി--അനൂപന്‍ 17:56, 6 മേയ് 2008 (UTC) [തിരുത്തുക] സംവാദംദയവായി സംവാദങ്ങളുടെ ഇടയില്‍ സംവാദം ചേര്‍ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.[1]-Sadik Khalid [തിരുത്തുക] ഭാരത രത്നംസാധാരണ നമ്മള്‍ മലയാളികള്‍ ഭാരത് രത്ന പുരസ്കാരം എന്നു പറയാറില്ലന്നു തോന്നുന്നു. നമ്മള്‍ ഭാരത രത്നം എന്നല്ലേ പറയാറുള്ളു??--പ്രവീണ്‍:സംവാദം 06:53, 29 മേയ് 2008 (UTC) താരകത്തിനു നന്ദി. --ശ്രീകല 17:16, 31 മേയ് 2008 (UTC) [തിരുത്തുക] ഭാഷകള്ഷാജി, ഭാഷകള്‍ ചേര്‍ക്കുമ്പോള്‍ ഈ താള്‍കൂടി ഒന്നു അപ്‌ഡേറ്റ് ചെയ്താല്‍ വളരെ ഉപകാരമായിരിക്കും. --ജേക്കബ് 16:03, 2 ജൂലൈ 2008 (UTC)
അഡ്മിനാവാന്‍ താങ്കള്‍ക്ക് വിരോധമുണ്ടാവുമോ ആവോ. നാമനിര്‍ദ്ദേശം നല്‍കട്ടെ. --ചള്ളിയാന്‍ ♫ ♫ 14:51, 17 സെപ്റ്റംബര്‍ 2008 (UTC) [തിരുത്തുക] നന്ദിഷാജിച്ചേട്ടാ, ആശംസകള്‍ക്ക് നന്ദി--അഭി 13:00, 25 സെപ്റ്റംബര്‍ 2008 (UTC) [തിരുത്തുക] സൂക്ഷ്മതയ്ക്ക്!
[തിരുത്തുക] വര്‍ഗ്ഗം പദ്ധതിയുടെ തുടക്കംഈ താളില്‍ വര്‍ഗ്ഗം വിക്കിപദ്ധതിയുടെ തുടക്കത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒന്നു നോക്കുമല്ലോ. --സിദ്ധാര്‍ത്ഥന്‍ 06:03, 8 ഒക്ടോബര്‍ 2008 (UTC) |