ഇന്തോ-യുറോപ്യന്‍ ഭാഷകള്‍
യൂറോപ്പ്, ഉത്തര ഇന്ത്യന്‍ ഉപഭൂഖണ്ഡം, ഇറാനിയന്‍ പീഠഭൂമി, മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ നൂറുകണക്കിന് പരസ്പരബന്ധമുള്ള ഭാഷകളുടെ കുടുംബത്തെയാണ് ഇന്തോ-യുറോപ്യന്‍ ഭാഷകള്‍ എന്നു പറയുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷകളുടെ കുടുംബമാണിത്. ഏകദേശം മുന്നൂറു കോടിയോളം ജനങ്ങള്‍ ഇന്തോ-യുറോപ്യന്‍ ഭാഷകള്‍ സംസാരിക്കുന്നു.
ഇന്ത്യയിലെ ഭാഷകളായ സംസ്കൃതം, അസ്സാമി, ഗുജറാത്തി, ഹിന്ദി, കശ്മീരി, സിന്ധി, യുറോപ്യന്‍ ഭാഷകളായ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഗ്രീക്ക്, ഇറ്റാലിയന്‍, സ്പാനിഷ് തുടങ്ങിയവ ഈ കുടുംബത്തില്‍പ്പെടുന്ന ഭാഷകളാണ്[1].
[തിരുത്തുക] മറ്റു ഭാഷാകുടുംബങ്ങള്‍
- ↑ (2007) "CHAPTER 5 - WHAT BOOKS AND BURIALS TELL US", Social Science - Class VI - Our Pasts-I. New Delhi: NCERT, 44.
|